Skip to main content

രാഷ്ട്രീയ നേതാക്കള്‍ (19)

ജനാധിപത്യ സംവിധാനത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വലിയ സ്ഥാനമുണ്ട്. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ തിളങ്ങുന്ന നിരവധി മുസ്‌ലിം നേതാക്കളുണ്ട്. ദേശീയതലത്തില്‍ പ്രശസ്തിയാര്‍ജിച്ചവരും സംസ്ഥാന ഭരണതലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരും അക്കൂട്ടത്തിലുണ്ട്. 

ഏതാണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലും മുസ്‌ലിം നേതാക്കള്‍ക്ക് പ്രാതിനിധ്യമുണ്ട്.  മുന്‍കാലത്തിലും വര്‍ത്തമാന കാലത്തും അത്തരം നേതാക്കള്‍ ഉണ്ടായിട്ടുണ്ട്. 
 

Feedback
  • Monday Apr 28, 2025
  • Shawwal 29 1446