Skip to main content
prasthanam

പ്രസ്ഥാനം

ഒരു തത്ത്വമോ ആദര്‍ശമോ പ്രചരിപ്പിക്കാന്‍ വേണ്ടി ഒത്തു ചേരുന്നവരുടെ കൂട്ടായ്മ (Movement) എന്നാണ് പ്രസ്ഥാനം എന്നതിന്റെ ആശയം. ഇസ്‌ലാം ഒരു പ്രസ്ഥാനമല്ല. എന്നാല്‍ പ്രവാചക വിയോഗാനന്തരം ഇസ്‌ലാം ലോകത്ത് വ്യാപിക്കുകയും ഇസ്‌ലാമിക തത്ത്വങ്ങളുടെ പ്രചരണത്തിനു വേണ്ടി പല തരത്തിലും പല തലങ്ങളിലും വിവിധ കൂട്ടായ്മകള്‍ വിവിധ കാലങ്ങളില്‍ ഉടലെടുത്തിട്ടുണ്ട്. അത്തരം പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സാമാന്യമായി പരിചയപ്പെടുത്തുക എന്നതാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

Feedback