Skip to main content
jalakam

ജാലകം

ഇസ്‌ലാം സമഗ്രമായി പ്രതിപാദിക്കുന്ന ഒരു സൈറ്റാണ് 'കവാടം'. ഇസ്‌ലാമിലെ വിശ്വാസം, അനുഷ്ഠാനം, സംസ്‌കാരം, ചരിത്രം,ആനുകാലിക പ്രശ്‌നങ്ങള്‍ തുടങ്ങിയവയെല്ലാം പ്രത്യേകം ശീര്‍ഷകങ്ങളില്‍ നിരവധി ഉപശീര്‍ഷകങ്ങള്‍ നല്‍കി വിശദീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയില്‍ ഉള്‍പ്പെടാത്തതും ഇസ്‌ലാമും മുസ്‌ലിംകളുമായി നേരിട്ടോ അല്ലാതെയോ ബന്ധപെടുന്ന വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടാണ് 'ജാലകം' എന്ന ശീര്‍ഷകം തീര്‍ത്തിട്ടുള്ളത്. തുറന്നാല്‍ വിവിധ വിഷയങ്ങളായിരിക്കും ലഭ്യമാവുക. 

Feedback