Skip to main content

ദുഃസ്വഭാവങ്ങള്‍ ഇല്ലാതാവാന്‍

അലസത, പിശുക്ക്, ഭീരുത്വം


•    اللّهُـمَّ إِنِّي أَعْوذُ بِكَ مِنَ الهَـمِّ وَ الْحُـزْنِ، والعَجْـزِ والكَسَلِ والبُخْـلِ والجُـبْنِ، وضَلْـعِ الـدَّيْنِ وغَلَبَـةِ الرِّجال 

അല്ലാഹുവേ, എന്റെ ആകുലത, ദുഃഖം, ദുര്‍ബലത, അലസത, പിശുക്ക്, ഭീരുത്വം, കടഭാരം, ആളുകള്‍ എന്നെ കീഴ്‌പ്പെടുത്തല്‍ എന്നിവയില്‍ നിന്നെല്ലാം ഞാന്‍ നിന്നോട് രക്ഷതേടുന്നു.


കോപം നിയന്ത്രിക്കാന്‍


•    أَعـوذُ بِاللهِ مِنَ الشَّيْـطانِ الرَّجيـم .
ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ തേടുന്നു.
 

References

   أحمد3712:

مسلم 261:  

 

Feedback
  • Wednesday Jul 16, 2025
  • Muharram 20 1447