Skip to main content

സുതാര്യമല്ലാത്ത കച്ചവടം (3)

ലാഭനഷ്ടങ്ങള്‍ ഇടപാടുകളില്‍ സാധാരണമാണ്. എന്നാല്‍ ചില ഇടപാടുകളില്‍ അത് നിയന്ത്രിക്കാന്‍ കഴിയും. ഏതെങ്കിലും ഒരു കക്ഷിക്ക്, പ്രത്യേകിച്ചും ക്രേതാവിന് പലപ്പോഴും അപരിഹാര്യമായ നഷ്ടങ്ങളുണ്ടാക്കുന്ന ചില കച്ചവട രീതികളുണ്ട്. സുതാര്യതയില്ലാത്ത ഇത്തരം എല്ലാ കച്ചവടങ്ങളും ഇസ്‌ലാമികമായി നിഷിദ്ധമാണ്‌

Feedback
  • Friday Dec 19, 2025
  • Jumada ath-Thaniya 28 1447