Skip to main content

ഫര്‍ദ്വ്

കല്പന, തീരുമാനം, നിബന്ധന, നിര്‍ബന്ധം എന്നൊക്കെയാണ് 'ഫര്‍ദ്വ്' എന്നതിന്റെ ഭാഷാര്‍ഥം. നിര്‍ബന്ധ കര്‍മങ്ങള്‍ക്കാണ് ഇസ്‌ലാമിക കര്‍മ ശാസ്ത്രത്തില്‍ 'ഫര്‍ദ്വ്' എന്നു പറയാറുള്ളത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുഷ്ഠിക്കല്‍ നിര്‍ബന്ധവും ഉപേക്ഷിക്കല്‍ കുറ്റകരവുമാണ്. അഞ്ചു നേരത്തെ നമസ്‌കാരം, മാതാപിതാക്കള്‍ക്ക് നന്‍മ ചെയ്യല്‍ തുടങ്ങിയവ ഉദാഹരണം.

Feedback
  • Saturday Oct 25, 2025
  • Jumada al-Ula 3 1447