Skip to main content

അത്തൗബ

അധ്യായം : ഒന്‍പത്
ജുസ്അ്: പത്ത്, പതിനൊന്ന്
അവതരണം: മദനിയ്യ
വചനങ്ങള്‍: 129
വാക്കുകള്‍: 2506
അക്ഷരങ്ങള്‍: 10873
സൂറത്തു അല്‍ മാഇദക്ക്് ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    അത്തൗബ: പാപമോചനത്തെ സംബന്ധിച്ച പരാമര്‍ശം ഈ അധ്യായത്തിലുള്ളതിനാലാണ് ഈ നാമം ലഭിച്ചത്.
2.    ബറാഅത്ത് 
3.    അല്‍ മുഖ്ശഖ്ശ1 
4.    അല്‍ മുബ്അസിറ 
5.    അല്‍ മുശര്‍രിദ 
6.    അല്‍ മുഹയ്‌സ 
7.    അല്‍ ഫാളിഹ
8.    അല്‍ മുസീറ
9.    അല്‍ ഹാഫിറ
10.    അല്‍ മുനക്കല
11.    അല്‍ മുദംദമ
12.    അല്‍ ബുഹൂസ്: കപട വിശ്വാസികളുടെ രഹസ്യങ്ങളെ പ്രതിപാദിക്കുന്നതിനാല്‍,.

 പ്രത്യേകതകള്‍
1.    ഖുര്‍ആനില്‍ ബിസ്മിയില്ലാത്ത ഏക അധ്യായം: ആദ്യത്തെ 41 വചനങ്ങളില്‍ സത്യനിഷേധികള്‍ക്കെതിരെയുള്ള ശക്തമായ പരാമര്‍ശങ്ങള്‍ ആണ്.2

പ്രധാന വിഷയങ്ങള്‍

1.    സകാത്തിന്റെ അവകാശികള്‍
2.    സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സകാത്ത്
3.    ഹിജ്‌റ
4.    ബഹുദൈവ വിശ്വാസികള്‍ 
5.    കപട വിശ്വാസികള്‍
6.    കരാറിന്റെ മര്യാദകള്‍
7.    യുദ്ധ നിയമങ്ങള്‍
8.    അമാനത്തുകള്‍
9.    പാപ മോചനം
10.    പള്ളി നിര്‍മാണം
11.    മസ്ജിദുല്‍ ഹറാമിന്റെ പവിത്രത
12.    തബൂക്ക് യുദ്ധം

  

 

References

1 തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം അഞ്ച്, പേജ് 437.
2 തഫ്‌സീറുല്‍ മുനീര്‍, വഹ്ബ സുഹൈലീ, ദാറുല്‍ ഫിക്ര്‍ 2009, വാള്യം അഞ്ച്, പേജ് 437.

Feedback
  • Sunday Nov 2, 2025
  • Jumada al-Ula 11 1447