Skip to main content

കേരളത്തിലെ മുസ്‌ലിം പ്രമുഖര്‍ (2)

മതരംഗത്തും പൊതുരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച നിരവധി പ്രമുഖര്‍ കേരള മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്; ഇന്നും ഉണ്ട്. ഭരണ രാഷ്ട്രീയ രംഗങ്ങളിലും സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലും സാഹിത്യ കലാ രംഗങ്ങളിലും മുഖ്യധാരയില്‍ തന്നെ മുസ്‌ലിംകളിലെ പ്രമുഖര്‍ മികവുറ്റ സ്ഥാനങ്ങള്‍ അലങ്കരിക്കുകയും നിസ്തുലമായ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Feedback