Skip to main content

രാഷ്ട്രീയ നേതാക്കള്‍ (16)

ലോകത്ത് മുസ്‌ലിംകള്‍ക്ക് ബഹുഭൂരിപക്ഷമുള്ള, മുസ്‌ലിംകള്‍ ഭരണം നടത്തുന്ന അനേകം രാജ്യങ്ങളുണ്ട്. ഇവ പൊതുവെ മുസ്‌ലിം രാജ്യങ്ങള്‍ എന്നറിയപ്പെടുകയും ചെയ്യുന്നു. ജനങ്ങള്‍ ഭൂരിപക്ഷവും മുസ്‌ലിംകളായിട്ടും മുസ്‌ലിംകള്‍ക്ക് ഭരണമില്ലാത്ത രാജ്യങ്ങളുമുണ്ട്. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ രാജ്യങ്ങളുമുണ്ട്.

കഴിഞ്ഞ ഒന്നര സഹസ്രാബ്ധത്തിനിടയില്‍ ഇവിടങ്ങളിലെല്ലാം സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ പ്രശോഭിച്ച നിരവധി മുസ്‌ലിം വ്യക്തിത്വങ്ങള്‍ ഉദയംചെയ്തിട്ടുണ്ട്. രാഷ്ട്രനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലുമെല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ഇവരില്‍ പലരും ലോകരാഷ്ട്രീയത്തിന് നീതിയുടെയും നന്മയുടെയും പുരോഗതിയുടെയും ഉത്തമമാതൃകള്‍ സംഭാവനചെയ്തവരും ലോകപ്രശസ്തരുമാണ്.

Feedback
  • Monday Dec 11, 2023
  • Jumada al-Ula 28 1445