Skip to main content

മസീഹുദ്ദജ്ജാല്‍

നബി(സ) പറഞ്ഞു. കള്ളന്മാരും വ്യാജവാദികളുമായ മുപ്പതോളം ദജ്ജാലുകള്‍ നിയോഗിക്കപ്പെടുന്നത് വരെ അന്ത്യനാള്‍ സംഭവിക്കുകയില്ല. ഞാന്‍ ദൈവദൂതനാണെന്ന് ഇവരില്‍ ഓരോരുത്തരും വാദിക്കും (മുസ്‌ലിം). ദജ്ജാലിനെക്കുറിച്ച് നബി(സ)യുടെ താക്കീത് സത്യവിശ്വാസികള്‍ മാര്‍ഗഭ്രംശത്തില്‍ അകപ്പെടാതിരിക്കാന്‍ സഹായകമാവുന്നു. ദജ്ജാല്‍ ഒറ്റക്കണ്ണനാണെന്നും റസൂല്‍ പറഞ്ഞു. കളവ് പറയുന്നവര്‍ക്കെല്ലാം ആ പേര് പറയും.

Feedback
  • Saturday Jul 12, 2025
  • Muharram 16 1447