Skip to main content

അനുവദനീയമായ കച്ചവടം (3)

ധനസമ്പാദനത്തിനുള്ള ഒരു പ്രധാന മാര്‍ഗമാണ് കച്ചവടം. സമ്പാദന വിനിമയ രംഗങ്ങളിലെല്ലാം കുറ്റമറ്റ നിയമങ്ങളും നിര്‍ദേശങ്ങളും ഇസ്‌ലാം നിശ്ചയിച്ചിട്ടുണ്ട്. കച്ചവടം ചെയ്യുക എന്നത് മതപരമായ ഒരു കാര്യമല്ല. എന്നാല്‍ ജീവിതായോധനത്തിന്റെ മാര്‍ഗമായ കച്ചവടരംഗത്ത് വിധികളും വിലക്കുകളും ഉണ്ട്. സൂക്ഷ്മത പുലര്‍ത്താനാവശ്യമായ നിര്‍ദേശങ്ങളുണ്ട്. നിഷിദ്ധമായ വസ്തുക്കള്‍ കച്ചവടം ചെയ്തുകൂടാ. നിഷിദ്ധമായരൂപത്തിലും കച്ചവടം പാടില്ല. അനുവദനീയമായതും അഭികാമ്യമായതും നിഷിദ്ധമായവയും കച്ചവട രംഗത്തുണ്ട്. ഇത്തരം കാര്യങ്ങളില്‍ സൂക്ഷ്മത പാലിച്ചു കൊണ്ടു മാത്രമേ മുസ്‌ലിംകള്‍ കച്ചവടത്തില്‍ ഏര്‍പ്പെടാവൂ. അനുവദനീയമേത്, അല്ലാത്തതേത്, അവയുടെ മാനദണ്ഡമെന്ത് എന്നെല്ലാം വിശ്വാസികള്‍ മനസ്സിലാക്കിയിരിക്കേണ്ടതുണ്ട്.

Feedback