മനുഷ്യര്‍ക്ക് ജീവിത ദര്‍ശനമായി സ്രഷ്ടാവായ അല്ലാഹുവിന്റെ ദൂതന്മാര്(നബിമാര്‍) മുഖേന അവതരിപ്പിച്ചിട്ടുള്ള വേദഗ്രന്ഥത്തില്‍ അന്തിമ വേദഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍.
കഅ്ബയിലും പരിസരത്തുമായി പ്രത്യേക നിയ്യത്തോടെ പുണ്യം പ്രതീക്ഷിച്ച് നിശ്ചിത കര്‍മങ്ങള്‍ നിര്‍വഹിക്കുക എന്നതാണ് ഇസ്ലാമികമായി ഉംറ.
പുരുഷനും സ്ത്രീയും ചേര്‍ന്നതാണ് മനുഷ്യസമൂഹം. സമൂഹത്തിന്റെ പകുതി സ്ത്രീകളാണെന്നര്ഥം.
മുഹമ്മദ് നബി(സ്വ) മദീനയില്‍ നിര്‍മിച്ച പള്ളിയാണ് മസ്ജിദുന്നബവി
ഭൂമിയിലെ ആദ്യത്തെ ആരാധനാലയം
ക്രിസ്താബ്ദം 622 ജൂലൈ 2ന് നബി(സ്വ) യുടെ വാഹനമായ ഖസ്വ്വ എന്ന ഒട്ടകം യസ്രിബിലെത്തി
അവര്‍ മിഴിച്ചു നില്‍ക്കെ തൊട്ടിലില്‍ കിടന്ന ശിശു സംസാരിച്ചു:''ഞാന്‍ അല്ലാഹുവിന്റെ അടിമയാണ്.
ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിലെ വളരെ പ്രധാനപ്പെട്ട ...
നിങ്ങളെ അല്ലാഹു സഹായിക്കുന്ന പക്ഷം, നിങ്ങളെ തോല്പിക്കാനാരുമില്ല
ആയിരത്തി അറുനൂറ്റി ഒമ്പത് ഹദീസുകള്‍ വിവിധ മുഹദ്ദിസുകള്‍ റിപ്പോട്ടുചെയ്തത് അബൂഹുറയ്റ യില്‍ നിന്നായിരുന്നു.
ഫറോവയുടെ മുന്നില്‍