Skip to main content

കഅ്ബയുടെ ഭാഗങ്ങള്‍ (12)

കഅ്ബക്ക് പ്രധാനമായും 9 ഭാഗങ്ങളാണുള്ളത്: 

1.    ഹജറുല്‍അസ്‌വദ് (കറുത്ത കല്ല്)
2.    വാതില്‍
3.    പാത്തി (മീസാബ്) 
4.    അടിത്തറ (ശാദിര്‍വാന്‍)
5.    ഹിജ്ര്‍ (ഹത്വീം)
6.    മുല്‍തസം
7.    മഖാമു ഇബ്‌റാഹീം
8.    നാലു മൂലകള്‍
9.    കിസ്‌വ


·    കഅ്ബയുടെ ഉള്‍ഭാഗം
·    കഅ്ബ കഴുകല്‍
·    കഅ്ബയുടെ താക്കോല്‍

Feedback