Skip to main content

നാലു മൂലകള്‍

ചതുരാകൃതിയിലുള്ള കഅ്ബയുടെ ഒരോ മൂലയും പ്രത്യേക പേരുകളില്‍ അറിയപ്പെടുന്നു. ദിശാ സൂചകമാണ് ഈ പേരുകള്‍. തെക്കേ മൂല റുക്‌നുല്‍ യമാനീയാണ്. കിഴക്കെ മൂല റുക്‌നുശ്ശര്‍ഖീ എന്നറിയപ്പെടുന്നു. ഇത് വാതിലിനു സമീപത്താണ്. ഹജറുല്‍അസ്‌വദും ഈ മൂലയില്‍ തന്നെ. മൂന്നാമത്തേത് ശാമിന്റെ ദിശയിലുള്ള റുക്‌നുശ്ശാമീ. വടക്കുഭാഗത്തെ ഹിജ്‌റിനു സമീപത്താണിത്. റുക്‌നുല്‍  ഇറാഖീയാണ് അവസാനത്തേത്.

Feedback