Skip to main content

മതങ്ങളും ദര്‍ശനങ്ങളും (8)

ലോകത്ത് അനേകം മതങ്ങളുണ്ട്. മതമെന്ന് പറഞ്ഞുകൂടാത്ത പ്രസ്ഥാനങ്ങളുണ്ട്. ദാര്‍ശനിക അടിത്തറയുള്ള ഇസങ്ങളുണ്ട്. അവയ്ക്കെല്ലാം അനുയായികളുമുണ്ട്. കാലപ്പകര്‍ച്ചയില്‍ വേരറ്റുപോയ ഇസങ്ങളുണ്ട്. പുതുതായി രൂപം കൊള്ളുന്ന സംഘങ്ങളുണ്ട്. അവയില്‍ പ്രമുഖമായവയും ലോകത്ത് അറിയപ്പെട്ടവയുമായ ഏതാനും മതങ്ങളും ദര്‍ശനങ്ങളുമാണ് ഈ ശീര്‍ഷകത്തിനു താഴെ പരിചയപ്പെടുത്തുന്നത്. 

Feedback