Skip to main content

കച്ചവടം: അരുതുകള്‍ (5)

സാമ്പത്തികവരുമാനത്തിനുള്ള പ്രത്യേക സ്രോതസ്സും ജീവിതായോധന മാര്‍ഗവുമാണ് കച്ചവടം. വാങ്ങിയതിനേക്കാള്‍ കൂടിയ വിലയ്ക്കു വില്ക്കുകയും ലാഭമെടുക്കുകയും ചെയ്യുക എന്നതാണ് കച്ചവടത്തിന്റെ ബാഹ്യരൂപം. ചിലപ്പോള്‍ മുടക്കുമുതല്‍ പോലും ലഭിക്കാതെ നഷ്ടവും സംഭവിക്കാം. കച്ചവടം അല്ലാഹു അനുവദിച്ച പ്രവര്‍ത്തനമാണ്. എന്നാല്‍ അനുവദനീയവും നിഷിദ്ധവുമായ (ഹലാല്‍, ഹറാം) കാര്യങ്ങള്‍ കച്ചവട രംഗത്തും ഇസ്‌ലാം നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. 

ചെയ്യുന്ന കച്ചവടം നേര്‍ക്കുനേരെ ഹറാമല്ലെങ്കിലും അതില്‍ അരുതായ്മകള്‍ കടന്നുവരുന്ന ചെറുതും വലുതുമായ അനേകം സാഹചര്യങ്ങളുണ്ട്. അത്തരം ചില അരുതുകള്‍ ശ്രദ്ധയില്‍പ്പെടുത്തുകയാണിവിടെ ചെയ്യുന്നത്.
 

Feedback
  • Thursday Dec 18, 2025
  • Jumada ath-Thaniya 27 1447