Skip to main content

ഹറാമുകളും ഹലാലുകളും (9)

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മനുഷ്യജീവിതം നിയന്ത്രണവിധേയമാണ്. വിധിവിലക്കുകള്‍ (Dos and Don'ts ) ഇല്ലാത്ത ഒരു രംഗവും മനുഷ്യനില്ല. ഈ നിയന്ത്രണങ്ങള്‍ക്കു വേണ്ടിയാണ് നിയമങ്ങള്‍. വീട്ടില്‍, വിദ്യാലയത്തില്‍, സര്‍ക്കാര്‍ തലത്തില്‍ തുടങ്ങി മനുഷ്യന്‍ ഇടപെടുന്നേടത്തെല്ലാം നിയന്ത്രണങ്ങളുണ്ട്. ഇത് മനുഷ്യന്റെ പ്രത്യേകതയാണ്. മനുഷ്യജീവിതത്തിന്റെ അനിവാര്യഘടകമായ മതങ്ങളിലും വിധികളും വിലക്കുകളുമുണ്ട്. ഇസ്‌ലാമിക സാങ്കേതിക പദങ്ങളായ ഹലാല്‍ (അനുവദീയം), ഹറാം (നിഷിദ്ധം) എന്നിവ സൂചിപ്പിക്കുന്നതും ഇതുതന്നെ.

നിഷിദ്ധമെന്ന് പ്രത്യേകം എടുത്തുപറയാത്തതെല്ലാം അനുവദനീയമാണ്. അതാണ് പൊതു തത്ത്വം. വിശുദ്ധ ഖുര്‍ആനും നബിവചനങ്ങളും ജീവിതത്തിന്റെ സമസ്ത മേഖലകളിലും ശ്രദ്ധിക്കേണ്ട വിധിവിലക്കുകള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇവ യഥാവിധി പാലിക്കുക എന്നതു തന്നെയാണ് ഭക്തി അഥവാ തഖ്‌വ.
 
 

Feedback
  • Friday Sep 29, 2023
  • Rabia al-Awwal 14 1445