Skip to main content

ഗര്‍ഭിണിയുടെ നോമ്പ്

ഗര്‍ഭിണിയായിരുന്നപ്പോള്‍ നോമ്പൊഴിവാക്കിയിരുന്നു. ഇപ്പോള്‍ മുലകുടിക്കുന്ന കുഞ്ഞുമുണ്ട്. കുഞ്ഞിനോ മാതാവിനോ നോമ്പുകൊണ്ട് എന്തെങ്കിലും പ്രയാസമൊന്നും പറഞ്ഞിട്ടില്ല. എന്നാലും നോമ്പെടുത്താല്‍ എന്തെങ്കിലും സംഭവിക്കുമോ എന്ന പേടിയുണ്ട്. രണ്ടിനും പ്രായശ്ചിത്തം  മതിയാകുമോ, നോറ്റുവീട്ടേണ്ടതുണ്ടോ?


മറുപടി : പ്രായശ്ചിത്തം മതിയാകുന്നതാണ്. കഴിയുമെങ്കില്‍ നോറ്റുവീട്ടുന്നതാണ് നല്ലത്. അടിസ്ഥാനമില്ലാത്ത ഭയാശങ്കകള്‍ ശരിയല്ല. വിദഗ്ധരുടെ അഭിപ്രായംതേടി ഇത് പരിഹരിക്കാവുന്നതാണ്.

Feedback