Skip to main content

റമദാന്‍ മാസത്തിനു മുമ്പുള്ള പ്രാര്‍ഥന

ശഅ്ബാന്‍ മാസത്തിലേക്ക് പ്രവേശിക്കുമ്പോഴോ മാസത്തിനകത്തോ വല്ല പ്രത്യേക പ്രാര്‍ഥനയും സുന്നതുണ്ടോ? 


മറുപടി  : 'അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബ വ ശഅ്ബാന വബല്ലിഗ്‌നാ റമദാന' എന്ന ഒരു പ്രാര്‍ഥന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും അത് സ്വീകാരമായ ഹദീസല്ല. മറ്റെന്തെങ്കിലും പ്രാര്‍ഥനകള്‍ ശഅ്ബാനില്‍ നിര്‍വഹിക്കേണ്ടതായി നബി(സ്വ)യില്‍ നിന്ന് സ്ഥിരപ്പെട്ടു വന്നിട്ടില്ല.

Feedback