Skip to main content

നോമ്പു മുറിക്കല്‍

നോമ്പ് മുറിക്കുന്നത് വലിയ പാപമാണെന്നും സുന്നത്ത് നോമ്പ് മുറിക്കുന്നതില്‍ കുഴപ്പമില്ലെന്നും പറയുന്നത് ശരിയാണോ?


മറുപടി : ശരിയാണ്. പക്ഷേ സുന്നത്താണെങ്കിലും കുഴപ്പമില്ലല്ലോ എന്നു കരുതി, വെറുതെ തമാശയാക്കി നോമ്പ് മുറിക്കുന്ന രീതി ഉത്തമമല്ല. എന്നാല്‍ ആവശ്യമുണ്ടെങ്കില്‍ നോമ്പു മുറിക്കാവുന്നതാണ്. പകരം നോല്‍ക്കണമെന്നില്ല. നിശ്ചിത ദിവസങ്ങളിലേതല്ലെങ്കില്‍ പകരം (തിങ്കള്‍, അയ്യാമുല്‍ ബീദ്..) നോല്‍ക്കുന്നത് നല്ലതാണ്.

Feedback