Skip to main content

ഫിത്വ്‌ർ സകാത്തിന്റെ അവസാന സമയം

ഫിത്വ്‌ർ സകാത്തിലെ അവസാനത്തെ സമയം ഏതുവരെയാണ്?

മറുപടി: ജനങ്ങള്‍ പെരുന്നാള്‍ നമസ്‌കാരത്തിന് പുറപ്പെടുന്നതിന്റെ മുമ്പായി ദരിദ്രന്‍മാര്‍ക്കുള്ള അവകാശം നല്കുവാന്‍ നബി (സ്വ) കല്പിച്ചതായി ഹദീസുകളില്‍ വന്നിട്ടുണ്ട് (ബുഖാരി, മുസ്‌ലിം).
 

Feedback