Skip to main content

ധനകാര്യം

 

മലയാളം അറബിക് അര്‍ഥം
ഖജനാവ് ഖസാന സൂക്ഷിപ്പുകേന്ദ്രം
ഹവാല ഹവാല ക്രയവിക്രയം
തഹസീല്‍ദാര്‍ തഹ്‌സീല്‍ പിടിച്ചെടുക്കല്‍
ഇനാം ഇന്‍ആം സമ്മാനം, ദാനം
കുറി ഖുര്‍അ് കുറി (നറുക്ക്)
ഖജാഞ്ചി ഖാസിന്‍ സൂക്ഷിപ്പുകാരന്‍
പൈസ ഫില്‍സ് പൈസ

 

Feedback
  • Tuesday Aug 19, 2025
  • Safar 24 1447