Skip to main content

ഭക്ഷണ പാനീയങ്ങള്‍

 

മലയാളം അറബിക് അര്‍ഥം
ഹലുവ ഹല്‍വ മധുരപലഹാരം
ചക്കര സുക്കര്‍ പഞ്ചസാര
കാവ കഹ്‌വ കാപ്പി
ഉലുവ ഹുല്‍ബഹ് ഉലുവ
ചായ ശായ് ചായ
ഖുബ്ബൂസ് ഖുബ്‌സ് റൊട്ടി
പത്തിരി ഫതീര്‍ പത്തിരി
അലീസ ഹരീസ് പായസം
സര്‍ബത്ത് ശര്‍ബത് പാനീയം
നാരങ്ങ നാരഞ്ച് നാരങ്ങ

 

Feedback
  • Tuesday Dec 9, 2025
  • Jumada ath-Thaniya 18 1447