Skip to main content

ടൈപ്പിംഗ്

അറേബ്യന്‍ ഗള്‍ഫ് നാടുകളിലെ സ്ഥാപനങ്ങള്‍ക്ക് ജീവനക്കാരുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അറബിയില്‍ തയ്യാറാക്കേണ്ടതുണ്ട്. ഇത്തരം കമ്പനികളിലും അറബി ഭാഷയില്‍ പുസ്തകങ്ങള്‍, ഡോക്യുമെന്റുകള്‍, അപേക്ഷകള്‍, നോട്ടീസുകള്‍, പരസ്യങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുന്ന സ്ഥാപനങ്ങളിലും ഒരുപാട് ഒഴിവുകളുള്ള തസ്തികയാണ് അറബിക് ടൈപ്പിസ്റ്റ്. കൈപ്പടയിലെഴുതിയ അറബി ഭാഷാ ലിഖിതങ്ങള്‍ വായിച്ച് വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ കഴിയുന്നവര്‍ക്കും വിവിധ ഭാഷകളില്‍ നിന്ന് അറബിയിലേക്കും, അറബി ഭാഷയില്‍ നിന്ന് മറ്റു ഭാഷകളിലേക്കും രേഖകള്‍ പരിഭാഷ ചെയ്യാന്‍ കഴിവുള്ളവര്‍ക്കും ഈ മേഖലയില്‍ ഒരുപാടവസരങ്ങളുണ്ട്.

Feedback