Skip to main content

അറബി അക്ഷരങ്ങള്‍


الحروف الهجائية

ح

ج 

ث

ت

ب 

ا

س 

ز 

ر

 ذ 

د 

خ

ع 

ظ

ط 

ض

ص

ش

م

ل  

ك  

 ق 

ف 

 غ

 

 

ي 

 و

ه

ن

 

 

 

 

 

 

 

 

28 അക്ഷരങ്ങളാണ് അറബി ഭാഷയിലുള്ളത്. എന്നാല്‍ ഈ 28 അക്ഷരങ്ങളും എഴുതാന്‍ പഠിക്കണമെങ്കില്‍ 15 അക്ഷരരൂപങ്ങള്‍ മാത്രം പഠിച്ചാല്‍ മതി.  

അനായാസം പഠിക്കാവുന്ന ഒരു ഭാഷയാണ് അറബി എന്നതുതന്നെ ഖുര്‍ആന്‍ പഠനത്തെ എളുപ്പമാക്കുന്നു. എന്നാല്‍ മലയാളത്തിലെ അക്ഷരങ്ങളിലെ പതിനൊന്ന് അക്ഷരങ്ങള്‍ക്ക് മാത്രമേ അറബിയില്‍ സമാന ശബ്ദമുള്ളൂ.

 

അ  أ  ബ  بَ  جَ   دَ     سَ    شَ

لَ    مَ    هَـ    وَ    يَ

 

എന്നിവയാണ് ആ അക്ഷരങ്ങള്‍. ബാക്കിയുള്ള ചില അക്ഷരങ്ങള്‍ക്ക് ഭാഗികമായി മാത്രമേ സ്വരസാമ്യമുള്ളൂ. ചില അക്ഷരങ്ങള്‍ക്ക് തുല്യമായി മലയാളത്തില്‍ അക്ഷരങ്ങളോ ഉച്ചാരണങ്ങളോ ഇല്ല. 'റ' എന്ന അക്ഷരത്തിന് സാമാന്യമായി ഉപയോഗി്ച്ചുവരുന്നത്  (ر) എന്നാണ്. എന്നാല്‍ ഇത് വായിക്കേണ്ടത് 'റ്വ' എന്നാണ്. അറബിയില്‍ 'ര' എന്ന ശബ്ദമില്ല. എന്നാല്‍ 'റ്വ'ക്ക് ഇകാരം വരുമ്പോള്‍ 'രി' എന്നാണ് ഉച്ചരിക്കുന്നത്.

മലയാളത്തില്‍ ഉച്ചാരണങ്ങളുള്ള പതിനൊന്ന് അക്ഷരങ്ങളും സാമാന്യ ഉച്ചാരണങ്ങളുള്ള നാല് അക്ഷരങ്ങളും ഉച്ചാരണമേയില്ലാത്ത പതിമൂന്ന് അക്ഷരങ്ങളുമുണ്ട്. അവ താഴെ പറയുന്നു.

ث

ح

خ

ذ

ز

ص

ض

ط

ظ

ع

غ

ق

ف

 

 


 

Feedback