Skip to main content

അന്നിസാഅ്

അധ്യായം: നാല്
ജുസ്അ്: നാല്, അഞ്ച്, ആറ്
അവതരണം: മദനിയ്യ
വചനങ്ങള്‍: 176
വാക്കുകള്‍: 3745
അക്ഷരങ്ങള്‍: 16030
സൂറത്തുല്‍ മുംതഹിനക്കു ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    അന്നിസാഅ്: സ്ത്രീകളുമായി ബന്ധപ്പെട്ട കൂടുതല്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് കൊണ്ടാണ് അന്നിസാഅ് (സ്ത്രീകള്‍) എന്ന പേര്‍ വന്നത്.
2.    അന്നിസാഉല്‍ കുബ്‌റാ.

പ്രധാന വിഷയങ്ങള്‍

1.    സ്തീകളുടെ അവകാശങ്ങള്‍
2.    ഭാര്യഭര്‍തൃ ബന്ധം
3.    അനന്തരാവകാശ നിയമങ്ങള്‍
4.    അനാഥയുടെ സ്വത്ത്
5.    ത്രിയേകത്വ നിരാകരണം
6.    ഈസാ നബി(അ)യെ ഉയര്‍ത്തല്‍
7.    വിവാഹ ബന്ധം
8.    വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ടവര്‍
9.    യുദ്ധത്തിന്റെ നിയമങ്ങള്‍
10.    തയമ്മും
11.    ക്രൈസ്തവരുടെ വിശ്വാസങ്ങളിലുള്ള അപാകതകള്‍

പ്രത്യേകതകള്‍

1.    ഇബ്നു മസ്ഊദ് (റ) പറഞ്ഞു: ഈ ദുന്‍യാവും അതിലുള്ളത് മുഴുവനും ലഭിക്കുന്നതിനേക്കാള്‍ എന്നെ സന്തോഷിപ്പിക്കുന്നത് സൂറത്തുന്നിസാഇലെ അഞ്ച് വചനങ്ങളാണ്. എന്നിട്ട് 31,40,48,64,116 വചനങ്ങള്‍ ഓതിക്കേള്‍പ്പിച്ചു.1

 

References

 
1 അല്‍ മുസ്തദ്‌റകു അലസ്സ്വഹീഹൈനി ലില്‍ഹാകിം, വാള്യം രണ്ട്, പേജ് 334, നമ്പര്‍ 3194.
 

Feedback
  • Wednesday Oct 23, 2024
  • Rabia ath-Thani 19 1446