Skip to main content

യൂനുസ്

അധ്യായം : പത്ത്
ജുസ്അ്: പതിനൊന്ന്
അവതരണം: മക്കിയ്യ
വചനങ്ങള്‍: 109
വാക്കുകള്‍: 1841
അക്ഷരങ്ങള്‍: 7425
സൂറത്തു അല്‍ ഇസ്‌റാഇന് ശേഷം അവതീര്‍ണമായത്.

പേരും അര്‍ഥവും

1.    യൂനുസ്: പ്രവാചകന്‍ യൂനുസ്(അ)ന്റെ ചരിത്രം മറ്റു അധ്യായങ്ങളിലുള്ളതിനേക്കാള്‍ വ്യക്തമായി പരാമര്‍ശിക്കുന്നത് കൊണ്ടാണ് ഈ അധ്യായത്തിന് യൂനുസ് എന്ന് പേര്‍ വന്നത്.
 
പ്രധാന വിഷയങ്ങള്‍

1.    പ്രവാചകന്‍മാരുടെ ചരിത്രം
2.    ഏകദൈവ വിശ്വാസം (തൗഹീദ്)
3.    പരലോകം
4.    വഹ്‌യ്
5.    പ്രാപഞ്ചിക ദൃഷ്ടാന്തങ്ങള്‍
6.    സത്യവിശ്വാസം
7.    സത്യനിഷേധം
8.    ഭൗതിക ജീവിതത്തിന്റെ നശ്വരത
9.    അലാഹുവിന്റെ ശിക്ഷ
10.    സ്വര്‍ഗ നരകങ്ങള്‍
11.    ഖുര്‍ആന്റെ അമാനുഷികത
12.    അല്ലാഹുവിന്റെ ജ്ഞാനം
13.    മുന്‍ കഴിഞ്ഞ സമുദായങ്ങളുടെ ചരിത്രം
14.    യൂനുസ് നബിയുടെ ചരിത്രം
15.    ആരാധനയിലെ നിഷ്‌കളങ്കത
16.    സത്യസന്ധ മതം

Feedback
  • Monday Dec 15, 2025
  • Jumada ath-Thaniya 24 1447