Skip to main content

അറബി ഭാഷയുടെ പ്രത്യേകതകള്‍

ഇസ്‌ലാമിന്റെ മൗലിക പ്രമാണമായ പരിശുദ്ധ ഖുര്‍ആനിന്റെ ഭാഷ.
·    അന്ത്യപ്രവാചകന്റെയും അദ്ദേഹത്തിന്റെ അനുചരന്‍മാരുടെയും ഭാഷ.
·    മതത്തിന്റെ ചിഹ്‌നമായി  ഉപയോഗിക്കുന്നതോടൊപ്പം മതപരമായി ഒരു സമൂഹം പിന്തുടരുന്ന ഭാഷ.
·    പരിശുദ്ധ ഖുര്‍ആനില്‍ പതിനൊന്ന് സ്ഥലങ്ങളില്‍ ഈ ഭാഷയെപ്പറ്റി പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

അറബി ഭാഷയുടെ മറ്റു ചില പ്രത്യേകതകള്‍

·    പഴമയില്‍ പൂര്‍ണതയും സൗന്ദര്യവും നിലനില്‍ക്കുന്ന ഭാഷ.
·    ചുരുങ്ങിയ പദങ്ങളാല്‍ കൂടുതല്‍ ആശയം പ്രതിഫലിപ്പിക്കുന്നു.
·    യു എന്‍ അംഗീകരിച്ചിട്ടുള്ള ആറ് ഭാഷകളില്‍ ഒന്നാണ് അറബി. 
·    ഉപയോഗിക്കുന്നവരുടെ എണ്ണമനുസരിച്ച് ലോക ഭാഷകളില്‍ നാലാം സ്ഥാനം അറബി ഭാഷക്കുണ്ട്.

Feedback