Skip to main content

വിവര്‍ത്തന ഗ്രന്ഥങ്ങള്‍ (3-6)

അറബിയിലേക്ക് പരിഭാഷപ്പെടുത്തിയ പ്രധാനപ്പെട്ട മലയാള പുസ്തകങ്ങള്‍

 

പുസ്തകത്തിന്റെ പേര്

ഗ്രന്ഥകാരന്‍

അറബി മൊഴിമാറ്റത്തിന്റെ പേര്

വിവര്‍ത്തകന്‍

വര്‍ഷം

ചെമ്മീന്‍

തകഴി ശിവശങ്കരപ്പിള്ള

ശമ്മീന്‍

മുഹ്‌യുദ്ദീന്‍ ആലുവായ്

1965

വീണപൂവ്

കുമാരനാശാന്‍

അസ്സഹ്‌റത്തുസ്സാകിത്വ

അബൂബക്കര്‍ മൗലവി നന്മണ്ട

1989

മലബാര്‍ മാപ്പിള പൈതൃകം

കെ.കെ.എന്‍ കുറുപ്പ്

തുറാസു മുസ്‌ലിമി മലബാര്‍

ഡോ.സുഹ്‌റാബി മാട്ടുമ്മല്‍, പ്രൊഫ.കെ,ടി മുഹമ്മദ്

1999

യാ അള്ളാഹ്

കമല സുരയ്യ

യാ അള്ളാഹ്

കെ മൊയ്തു മൗലവി

2003

ഒരു സങ്കീര്‍ത്തനം പോലെ

പെരുമ്പടവം ശ്രീധരന്‍

മിസ്‌ല തര്‍നീമ

മുഹമ്മദ് ഈദ് ഇബ്‌റാഹീം

2015

ആടു ജീവിതം

ബെന്യാമിന്‍

അയ്യാമുല്‍ മാഗിസ്

സുഹൈല്‍ വാഫി, അബ്ദുല്‍ കരീം ഹുദവി

2016

നാലുകെട്ട്

എം.ടി വാസുദേവന്‍ നായര്‍

നാലുകെത്ത്

അനസ് വാഫി, മുസ്തഫ വാഫി

2018

 

അറബിയില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തപ്പെട്ട പ്രധാന ഗ്രന്ഥങ്ങള്‍

 

പുസ്തകത്തിന്റെ പേര്

ഗ്രന്ഥകാരന്‍

മലയാള പരിഭാഷയുടെ പേര്

വിവര്‍ത്തകന്‍

പ്രസാധകര്‍

ഇസ്‌ലാമിക ഗ്രന്ഥങ്ങള്‍

 

അല്‍ ഹലാലു വല്‍ ഹറാമു ഫില്‍ ഇസ്‌ലാം

ഡോ.യൂസുഫുല്‍ ഖറദാവി

വിധിവിലക്കുകള്‍

ശൈഖ് മുഹമ്മദ് കാരക്കുന്ന്

.പി.എച്ച്

അല്‍ വഖ്ത്തു ഫീ ഹയാത്തില്‍ മുസ്‌ലിം

ഡോ.യൂസുഫുല്‍ ഖറദാവി

സമയം വിശ്വാസിയുടെ ജീവിതത്തില്‍

അബ്ദുര്‍റഹ്മാന്‍ തുറക്കല്‍

.പി.എച്ച്

ഫിഖ്ഹുസ്സുന്ന

സയ്യിദ് സാബിഖ്

ഫിഖ്ഹുസ്സുന്ന

ടി.കെ ഉബൈദ്, കെ.അബ്ദുല്ല ഹസന്‍, ടി.ഇസ്ഹാഖലി

.പി.എച്ച്

ഇസ്തംതഅ് ബി ഹയാത്തിക്ക

ഡോ.മുഹമ്മദ് അരീഫി

ജീവിതം ആസ്വദിക്കൂ

അബ്ദുര്‍റഹ്മാന്‍ ആദൃശ്ശേരി

അറേബ്യന്‍ ബുക്ക് ഹൗസ് കോട്ടക്കല്‍

ലാ തഹ്‌സന്‍

ആഇളുല്‍ ഖര്‍നി

നീ ദുഃഖിക്കരുത്

കെ.ടി ഹനീഫ്

വിചാരം ബുക്‌സ്

നൂറുല്‍ യഖീന്‍

മുഹമ്മദ് ഖുളരി ബെക്ക്

നൂറുല്‍ യഖീന്‍

എ.അബ്ദുസ്സലാം സുല്ലമി

അല്‍ഹുദാ ബുക്ക് സ്റ്റാള്‍

ഫത്ഹുല്‍ മുബീന്‍

ഖാദി മുഹമ്മദു ബ്നു അബ്ദുല്‍ അസീസ്

ഫത്ഹുല്‍ മുബീന്‍

പ്രൊ.മങ്കട അബ്ദുല്‍ അസീസ്

അല്‍ഹുദാ ബുക്ക് സ്റ്റാള്‍

അല്‍ ഫല്‍സഫത്തുല്‍ ഖുര്‍ആനിയ്യ

അബ്ബാസ് മഹ്മൂദ് അല്‍അഖാദ്

ഖുര്‍ആനിക ദര്‍ശനം

മുഹമ്മദ് തൃപ്പനച്ചി

യുവത ബുക്ക് ഹൗസ്

ഖിസസു ന്നബിയ്യീന്‍

അബുല്‍ ഹസന്‍ അലി നദ്‌വി

പ്രവാചക കഥകള്‍

സലീം അമാനി

യുവത ബുക് ഹൗസ്

അല്‍ ഖാദിയാനി വല്‍ ഖാദിയാനിയ്യ

അബുല്‍ ഹസന്‍ അലി നദ്‌വി

ഖാദിയാനിസം

സുഹൈര്‍ ചുങ്കത്തറ

കെ.എന്‍.എം പബ്ലിഷിംഗ് വിംഗ്

സ്വിഫത്തു സ്വലാത്തു ന്നബിയ്യി

ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനി

നബി(സ്വ) യുടെ നമസ്‌കാരം

മുഹമ്മദ് സിയാദ്

ദഅ്‌വ ബുക്‌സ്

കിതാബുത്തൗഹീദ്

ശൈഖ് മുഹമ്മദു ബ്നു അബ്ദില്‍ വഹാബ്

കിതാബുത്തൗഹീദ്

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല

ദഅ്‌വ ബുക്‌സ്

ചരിത്ര ഗ്രന്ഥങ്ങള്‍

തുഹ്ഫത്തുല്‍ മുജാഹിദീന്‍

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം

തുഹ്ഫത്തുല്‍ മുജാഹിദീന്‍

സി.ഹംസ

അല്‍ഹുദാ ബുക്ക് സ്റ്റാള്‍

അല്‍ മദ്ദു വല്‍ ജസറു ഫീ താരീഖില്‍ ഇസ്‌ലാമി

അബുല്‍ ഹസന്‍ അലി നദ്‌വി

ചരിത്രത്തിന്റെ വേലിയേറ്റം

അബ്ദുല്‍ ഖയ്യൂം പാലത്ത്

കെ.എന്‍.എം പബ്ലിഷിംഗ് വിംഗ്

മുഖ്തസറു അര്‍റഹീകുല്‍ മഖ്തൂം

സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക് പൂരി

മുഹമ്മദ് നബി (സ്വ) ജീവചരിത്ര സംഗ്രഹം

സി.മുഹമ്മദ് സലീം സുല്ലമി

യുവത ബുക് ഹൗസ്

മുഖദ്ദിമ

ഇബ്നു ഖല്‍ദൂന്‍

മുഖദ്ദിമ

മുട്ടാണിശ്ശേരി എം കോയക്കുട്ടി

ഡി.സി ബുക്‌സ്

സാഹിത്യ ഗ്രന്ഥങ്ങള്‍

അദ്ദ്വില്ലുല്‍ അസ്‌വദ്

നജീബ് കീലാനി

കാള രാത്രികള്‍

അശ്‌റഫ് കീഴുപറമ്പ്

വചനം ബുക്‌സ്

ദുആഉല്‍ കര്‍വാന്‍

ത്വാഹാ ഹുസൈന്‍

പാതിരാക്കുയിലിന്റെ രാഗം

മുഹമ്മദ് കുട്ടശ്ശേരി

സമന്വയം ബുക്‌സ്

 

 

 

Feedback