Skip to main content

കേരള പണ്ഡിതന്മാര്‍ നല്കിയ സംഭാവനകള്‍ (2-6)

അറബി ഭാഷയ്ക്ക് സംഭാവനകള്‍ നല്കിയ മുന്‍കാല പണ്ഡിത പ്രമുഖരും അവരുടെ ഗ്രന്ഥങ്ങളും വളരെ ചുരുങ്ങിയ രൂപത്തില്‍ താഴെ നല്കുന്നു.

1.    ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമുല്‍ കബീര്‍ (ഹിജ്‌റ 871-ഹിജ്‌റ 928)
·    മുര്‍ശിദുത്തുല്ലാബി ഇലാ കരീമില്‍ വഹ്ഹാബ്
·    സിറാജുല്‍ ഖുലൂബ്
·    സിറാജുല്‍ മുനീര്‍
·    ശംസുല്‍ ഹുദാ
·    ഇര്‍ശാദുല്‍ ഖാസിദീന്‍
·    ഹിദായത്തുല്‍ അദ്കിയാഅ്

2.    ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം (ഹിജ്‌റ 914- ഹിജ്‌റ 994)
·    മസ്‌ലകുല്‍ അത്ഖിയ്യാ
·    അര്‍കാനുസ്സ്വലാത്ത്
·    മിര്‍ഖാതുല്‍ ഖുലൂബ്

3.    ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ (ഹിജ്‌റ 938- ഹിജ്‌റ 1028)
·    തുഹ്ഫത്തുല്‍ മുജാഹിദീന്‍
·    ഖുര്‍റത്തുല്‍ ഐന്‍
·    ഫത്ഹുല്‍ മുഈന്‍
·    ഇര്‍ശാദുല്‍ ഇബാദ് ഇലാ സബീലിര്‍റശാദ്
·    അഹ്കാമുന്നികാഹ്

4.    ഖാദ്വി മുഹമ്മദ് കാലിക്കൂത്തി (ഹിജ്‌റ 980- ഹിജ്‌റ 1025)
·    ഫത്ഹുല്‍ മുബീന്‍ ഫീ അഖ്ബാരില്‍ ബുര്‍ത്തുഗാലിയ്യീന്‍
·    മഖാസിദുന്നികാഹ്

5.    ശൈഖ് മുഹമ്മദു ബ്നുല്‍ ജിഫ്‌രി (ഹിജ്‌റ 1139- ഹിജ്‌റ 1222)
·    കന്‍സുല്‍ ബറാഹീന്‍
·    അല്‍ കൗകബു ദുര്‍രിയ്യ്
·    ശര്‍ഹു ബസ്മല

6.    വെളിയങ്കോട് ഉമര്‍ ഖാദി (ഹിജ്‌റ 1179- ഹിജ്‌റ 1273)
·    നഫായിസുദ്ദുറര്‍
·    മഖാസിദുന്നികാഹ്

7.    അലവി ബ്നു മുഹമ്മദ് (മമ്പുറം തങ്ങള്‍) (ക്രി 1752-ക്രി 1844)
·    അസ്സൈഫുല്‍ ബത്താര്‍
·    ഉദ്ദത്തുല്‍ ഉമറാഅ്
·    ഇഖ്ദുല്‍ ഫറാഇദ്

8.    അഹ്മദ് കോയ ശാലിയാത്തീ (ഹിജ്‌റ 1302- ഹിജ്‌റ 1347)
·    അല്‍ഫതാവല്‍ അസ്ഹരിയ്യ
·    തഹ്കീകുല്‍ മഖാല്‍
·    ദീവാനുല്‍ അശ്ആര്‍

9.    ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജി (ഹിജ്‌റ 1283- ഹിജ്‌റ 1338)
·    കിതാബുല്‍ ഹിസാബ് ഫീ ഇല്മില്‍ മറക്കാത്ത്
·    കിത്താബുസ്സ്വര്‍ഫ്
·    കിത്താബുന്നഹ്‌വ്
·    തഅ്‌ലീമാത്തുല്‍ ബലാഗ
·    രിസാലത്തുല്‍ ഹിസാബ്

Feedback