Skip to main content

അടിസ്ഥാന ഛേദങ്ങള്‍

പണ്ഡിതന്‍മാര്‍ അനന്തരാവകാശ ഗണനത്തില്‍ കടന്നുവരുന്ന അടിസ്ഥാന ഛേദങ്ങളെ ഏഴായി നിശ്ചയിച്ചിട്ടുണ്ട്. അവ 

2, 3, 4, 6, 8, 12, 24 എന്നിവയാണ്. ഇതില്‍ ഔലിന് വിധേയമാകുന്നവ 6, 12, 24 എന്നീ മൂന്നെണ്ണമാണ്. 2,3,4,8 തുടങ്ങിയ നാലു സംഖ്യകള്‍ ഛേദങ്ങളായി വരുന്ന അവസരങ്ങളില്‍, അവയുടെ അംശങ്ങള്‍ ഒരിക്കലും അവയേക്കാള്‍ അധികമാകാത്തതിനാല്‍, ഔല്‍ ആവശ്യമായി വരികയില്ല.

ആറിനെ പത്ത് വരെ ഒറ്റയായും ഇരട്ടയായും ഉയര്‍ത്തപ്പെടും.

•    ഭര്‍ത്താവ്, രണ്ട് നേര്‍ സഹോദരികള്‍ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഛേദമായി വരുന്ന ആറിനെ ഏഴായി ഉയര്‍ത്തണം .

 

ഭര്‍ത്താവ്

1/2

3/6

 

അംശങ്ങളായ 3 നെയും 4 നെയും കൂട്ടിയാല്‍ 7 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 7 ആയി വര്‍ധിപ്പിക്കണം

3/7

രണ്ടു നേര്‍ സഹോദരികള്‍

2/3

4/6

4/7


•    അവരോടൊന്നിച്ച് മാതാവും കൂടി അവകാശിയായി വരുന്ന പക്ഷം ഛേദമായി വരുന്ന ആറിനെ എട്ടായി ഉയര്‍ത്തണം 

 

ഭര്‍ത്താവ്

1/2

3/6

 

അംശങ്ങളായ 3 ഉം 4 ഉം 1 ഉം കൂട്ടിയാല്‍ 8 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 8 ആയി വര്‍ധിപ്പിക്കണം

3/8

രണ്ടു നേര്‍ സഹോദരികള്‍

2/3

4/6

4/8

മാതാവ്

1/6

1/6

 

1/8


•    ഇവരുടെ കൂടെ മാതാവിലൊത്ത ഒരു സഹോദരന്‍കൂടി അവകാശിയാകുന്ന പക്ഷം ഓഹരി ചെയ്യുമ്പോള്‍ ഛേദമായി വരുന്ന ആറിനെ ഒമ്പതായി ഉയര്‍ത്തണം 

 

ഭര്‍ത്താവ്

1/2

3/6

 

അംശങ്ങളായ 3 ഉം 4 ഉം 1 ഉം 1 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 9 ആയി വര്‍ധിപ്പിക്കണം

1/9

രണ്ടു നേര്‍ സഹോദരികള്‍

2/3

4/6

4/9

മാതാവ്

1/6

4/6

അംശങ്ങളായ 3 ഉം 4 ഉം 1 ഉം 1 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 9 ആയി വര്‍ധിപ്പിക്കണം

1/9

മാതാവൊത്ത സഹോദരന്‍

1/6

1/6

1/9


•    ഇവരോടൊന്നിച്ച് മാതാവൊത്ത വേറൊരു സഹോദരനും കൂടി ഉണ്ടായിരുന്നാല്‍ ഛേദമായി വരുന്ന ആറിനെ പത്തായി ഉയര്‍ത്തണം  

ഭര്‍ത്താവ്

1/2

3/6

അംശങ്ങളായ 3 ഉം 4 ഉം 1 ഉം 2 ഉം കൂട്ടിയാല്‍ 9 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 10 ആയി വര്‍ധിപ്പിക്കണം

3/10

രണ്ട് നേര്‍ സഹോദരികള്‍

2/3

4/6

4/10

മാതാവ്

1/6

1/6

1/10

2 മാതാവൊത്ത സഹോദരികള്‍

1/3

2/6

2/10

പന്ത്രണ്ട് ഒറ്റയായി പതിനേഴ് വരെ ആയി ഉയര്‍ത്തപ്പെടും. 


•    ഭാര്യ, മാതാവ്, പിതാവിലൊത്ത രണ്ട് സഹോദരികള്‍ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഓഹരിയുടെ ഛേദമായി വരുന്ന പന്ത്രണ്ടിനെ പതിമൂന്നായി ഉയര്‍ത്തണം.

 

ഭാര്യ

1/4

3/12

 

അംശങ്ങളായ 3 ഉം 2 ഉം 8 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തേക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 13 ആയി വര്‍ധിപ്പിക്കണം

3/13

മാതാവ്

1/6

2/12

2/13

രണ്ട് നേര്‍ സഹോദരികള്‍

2/3

8/12

8/13


•    ഇവരുടെ കൂടെ മാതാവൊത്ത ഒരു സഹോദരന്‍ കൂടി അവകാശിയായി ഉണ്ടായാല്‍ ഛേദത്തെ പന്ത്രണ്ടിനെ പതിനഞ്ചാക്കി ഉയര്‍ത്തണം

 

ഭാര്യ

1/4

3/12

 

അംശങ്ങളായ 3 ഉം 2 ഉം 8 ഉം 2 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 15 ആയി വര്‍ധിപ്പിക്കണം

3/15

മാതാവ്

1/6

2/12

2/15

2 നേര്‍ സഹോദരികള്‍

2/3

8/12

8/15

മാതാവൊത്ത സഹോദരന്‍

1/6

2/12

 


•    ഇവരെകൂടാതെ മാതാവൊത്ത ഒരു സഹോദരന്‍ കൂടി ഉണ്ടായിരുന്നാല്‍ ഛേദത്തെ പതിനേഴ് ആയി ഉയര്‍ത്തണം.

 

ഭാര്യ

1/4

3/12

അംശങ്ങളായ 3 ഉം 2 ഉം 8 ഉം 4 ഉം കൂട്ടിയാല്‍ 13 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 17 ആയി വര്‍ധിപ്പിക്കണം

3/17

മാതാവ്

1/6

2/12

2/17

2 നേര്‍ സഹോദരികള്‍

2/3

8/12

8/17

2 മാതാവൊത്ത സഹോദരങ്ങള്‍

1/3

4/12

4/17

ഇരുപത്തിനാലിനെ ഇരുപത്തി ഏഴായി ഉയര്‍ത്തപ്പെടും.


രണ്ട് പുത്രിമാര്‍, മാതാപിതാക്കള്‍, ഭാര്യ എന്നിവര്‍ അനന്തരാവകാശികളായി വരുമ്പോള്‍ ഇരുപത്തിനാലിനെ ഇരുപത്തി ഏഴ് ആയി ഉയര്‍ത്തണം  ഇതില്‍ പതിനാറ് ഓഹരി രണ്ട് പുത്രിമാര്‍ക്കും നാല് ഓഹരി വീതം   മാതാവിനും പിതാവിനും മൂന്ന് ഓഹരി  ഭാര്യക്കും ലഭിക്കുന്നതാണ്.  

രണ്ട് പുത്രിമാന്‍

2/3

16/24

അംശങ്ങളായ 16 ഉം 4 ഉം 8 ഉം 4 ഉം 3 ഉം കൂട്ടിയാല്‍ 27 ലഭിക്കും. അത് ഛേദത്തെക്കാള്‍ വലുതായതിനാല്‍ ഛേദത്തെ 27 ആയി വര്‍ധിപ്പിക്കണം

16/27

മാതാവ്

1/6

4/24

4/27

പിതാവ്

1/6

4/24

4/27

ഭാര്യ

1/8

3/24

3/27

Feedback