Skip to main content

സ്വകാര്യവാഹനത്തിനു സകാത്ത് നല്കല്‍

വാടകയ്ക്ക് തയ്യാറാക്കപ്പെട്ട വാഹനങ്ങള്‍ക്കും സ്വകാര്യ ഉപയോഗത്തിനുള്ളവയ്ക്കും സകാത്ത് നല്‌കേണമോ?

മറുപടി : വാടക കൊടുക്കുന്നതോ സ്വന്തം ഉപയോഗിത്തിലുള്ളതോ ആയ വാഹനങ്ങള്‍ക്ക് സകാത്ത് കൊടുക്കേണ്ടതില്ല. എന്നാല്‍ വാടക തനിച്ചോ മറ്റു പണവുമായി ചേര്‍ത്തോ 'നിസ്വാബ്' എത്തുകയും കൊല്ലം തികയുകയും ചെയ്താല്‍ സകാത്ത് കൊടുക്കേണ്ടതുണ്ട്.

Feedback