Skip to main content

അല്‍ ജാമിഅതുല്‍ അമീനിയ അല്‍ ഇസ്‌ലാമിയ്യ

കശ്മീര്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് 'അല്‍ ജാമിഅതുല്‍ അമീനിയ്യ അല്‍ ഇസ്‌ലാമിയ്യ'. ഹിജ്‌റ: 1315(ക്രി. 1894)ല്‍ 'ശൈഖുല്‍ കബീര്‍ അമീനുദ്ദീന്‍ ദഹ്‌ലവി' റോശന്‍ ദൗലയിലെ സനഹ്‌രി മസ്ജിദിലാണ് ഇതിന് രൂപം കൊടുക്കുന്നത്. പിന്നീട് കശ്മീര്‍ ബോര്‍ഡറിലെ 'ലത്വ്ഫുല്ലാഹിസ്വാസിഖ്' പള്ളിയുടെ വലിയ മുറ്റത്തേക്ക് മാറ്റിയ സ്ഥാപനത്തില്‍ ധാരാളം പണ്ഡിതര്‍ സേവനമനുഷ്ഠിക്കുകയും നിരവധി വിദ്യാര്‍ത്ഥികള്‍ അവിടെ നിന്ന് ബിരുദമെടുക്കുകയും ചെയ്തു.

പ്രധാന അധ്യാപകര്‍

·    അന്‍വര്‍ ശാഹ് കാശ്മീരി
·    അല്‍ മുഫ്തി മുഹമ്മദ് കിഫായതുല്ലാഹ് അദ്ദഹ്‌ലവി
·    അല്‍ ഹാഫിദുദ്ദ്വിയാഉല്‍ഹഖ്

Feedback
  • Tuesday Nov 4, 2025
  • Jumada al-Ula 13 1447