Skip to main content

ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട പ്രവാചകന്മാര്‍

മനുഷ്യര്‍ക്ക് സന്‍മാര്‍ഗം കാണിച്ചുകൊടുക്കാന്‍ അല്ലാഹു നിയോഗിച്ച ദൂതന്മാരാണ് നബിമാര്‍ എന്നും റസൂല്‍ എന്നും അറിയപ്പെടുന്നത്. പ്രവാചകന്‍മാര്‍ എന്ന് പൊതുവെ പറഞ്ഞുവരുന്നു. ലോകത്ത് എല്ലാ സമൂഹങ്ങളിലേക്കും ദൂതന്‍മാര്‍ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവരുടെയെല്ലാം പേരുകളോ നിയോഗിക്കപ്പെട്ട സമൂഹങ്ങളോ വിശുദ്ധ ഖുര്‍ആനിലോ ഹദീസുകളിലോ വിവരിച്ചിട്ടില്ല. ഇരുപത്തിയഞ്ച് നബിമാരെപ്പറ്റി മാത്രമേ വിശുദ്ധ ഖുര്‍ആനിലുള്ളൂ. അവരില്‍ ചിലരുടെ ചരിത്രം വിശദമാക്കിയപ്പോള്‍ ചിലരുടേത് ചുരുക്കുകയോ പരാമര്‍ശിക്കുകയോ മാത്രമേ ചെയ്തിട്ടേയുള്ളൂ. ദൈവദൂതന്മാരില്‍ ചിലരുടെ ചരിത്രങ്ങള്‍ പല സന്ദര്‍ഭങ്ങളിലും ആവര്‍ത്തിച്ചു വന്നിട്ടുണ്ട്. ഗുണപാഠം ഉള്‍കൊള്ളാന്‍ വേണ്ടിയാണിത്.

പ്രവാചകന്‍മാരുടെ ചരിത്രം പരാമര്‍ശിച്ച ഖുര്‍ആന്‍ സൂക്തങ്ങള്‍

1.ആദം (അ): (25 സ്ഥലങ്ങളില്‍) 
അല്‍ബഖറ: 2:31, 2:33, 2:34, 2:35, 2:37, ആലുഇംറാന്‍: 3:33, 3:59, അല്‍മാഇദ: 5:27, അല്‍അഅ്‌റാഫ്: 7:11, 7:19, 7:26, 7:27, 7:31, 7:35, 7:172, അല്‍ഇസ്‌റാഅ്: 17:61, 17:70, അല്‍കഹ്ഫ്: 18:50, മര്‍യം: 19:58, ത്വാഹാ: 20:115, 20:116, 20:117, 20:120, 20:121, യാസീന്‍: 36:60

2.ഇദ്‌രീസ് (അ): (2 സ്ഥലങ്ങളില്‍)
മര്‍യം: 19:56, അല്‍അംബിയാഅ്: 21:85

3.നൂഹ് (അ): (43 സ്ഥലങ്ങളില്‍)
ആലുഇംറാന്‍: 3:34, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്‌റാഫ്: 7:59, 7:69 അത്തൗബ: 9:70, യൂനുസ്: 10:71, ഹൂദ്: 11:25, 11:32, 11:36, 11:42, 11:45, 11:46, 11:48, 11:89, ഇബ്‌റാഹീം: 14:9, അല്‍ഇസ്‌റാഅ്: 17:3, 17:17, മര്‍യം: 19:58, അല്‍അംബിയാഅ്: 21:76, അല്‍ഹജ്ജ്: 22:42, അല്‍മുഅ്മിനൂന്‍: 23:23, അല്‍ഫുര്‍ഖാന്‍: 25:37, അശ്ശുഅറാഅ്: 26:105, 26:106, 26:116, അല്‍അന്‍കബൂത്: 29:14, അല്‍അഹ്‌സാബ്: 33:7, അസ്സ്വാഫ്ഫാത്: 37:75, 37:79, സ്വാദ്: 38:12, ഗാഫിര്‍: 40:5, 40:31, അശ്ശൂറാ: 42:13, ഖാഫ്: 50:12, അദ്ദാരിയാത്: 51:46, അന്നജ്മ്: 53:52, അല്‍ഖമര്‍: 54:9, അല്‍ഹദീദ്: 57:26, അത്തഹ്‌രീം: 66:1, നൂഹ്: 71:1, 71:21, 71:26

4.ഹൂദ്(അ): (24 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:111, 2:113, 2:120, 2:135, 2:140, ആലുഇംറാന്‍: 3:67, അല്‍മാഇദ: 5:18, 5:51, 5:64, 5:82, അല്‍അഅ്‌റാഫ്: 7:65, അത്തൗബ: 9:30, യൂനുസ്: 10:61, ഹൂദ്: 11:50, 11:53, 11:58, 11:60, 11:89, 11:103, അല്‍ഇസ്‌റാഅ്: 17:78, അശ്ശുഅറാഅ്: 26:124, അല്‍മുദ്ദസ്സിര്‍: 74:13, അല്‍ബുറൂജ്: 85:3, 85:7

5.സ്വാലിഹ് (അ): (9 സ്ഥലങ്ങളില്‍)
അല്‍അഅ്‌റാഫ്: 7:73, 7:75, 7:77, ഹൂദ്: 11:61, 11:62, 11:66, 11:89, അശ്ശുഅറാഅ്: 26:142, അന്നംല്: 27:45

6.ഇബ്‌റാഹീം (അ): (63 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:124, 2:125, 2:126, 2:127, 2:130, 2:132, 2:133, 2:135, 2:136, 2:140, 2:258, 2:260, ആലുഇംറാന്‍: 3:33, 3:36, 3:67, 3:68, 3:84, 3:95, 3:97, അന്നിസാഅ്: 4:54, 4:135, 4:163, അല്‍അന്‍ആം: 6:74, 6:75, 6:83, 6:161, അത്തൗബ: 9:70, 9:114, ഹൂദ്: 11:69, 11:74, 11:75, 11:76, യൂസുഫ്: 12:6, 12:38, ഇബ്‌റാഹീം: 14:35, ഹിജ്ര്‍: 15:51, നഹ്ല്‍: 16:120, 16:123, മര്‍യം: 19:41, 19:46, 19:58, അല്‍അംബിയാഅ്: 21:51, 21:60, 21:62, 21:69, അല്‍ഹജ്ജ്: 22:26, 22:43, 22:78, അശ്ശുഅറാഅ്: 26:69, അല്‍അന്‍കബൂത്: 29:16, 29:31, അല്‍അഹ്‌സാബ്: 33:7, സ്വാഫ്ഫാത്: 37:83, 37:104, 37:109, സ്വാദ്: 38:45, അശ്ശൂറാ: 42:13, സുഖുറുഫ്: 43:26, അദ്ദാരിയാത്: 51:24, അന്നജ്മ്: 53:37, അല്‍ഹദീദ്: 57:26, മുംതഹിന: 60:4, അല്‍അഅ്‌ലാ: 87:19

7.ഇസ്മാഈല്‍ (അ) (12 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:125, 2:127, 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, ഇബ്‌റാഹീം: 14:39, മര്‍യം: 19:54, അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48

8.ഇസ്ഹാഖ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, ഇബ്‌റാഹീം: 14:39, മറിയം: 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാഫ്ഫാത്: 37:112, 37:113, സ്വാദ്: 38:45

9.ലൂത്വ് (അ) (27 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:86, അല്‍അഅ്‌റാഫ്: 7:80, ഹൂദ്: 11:70, 11:74, 11:77, 11:81, 11:89, അല്‍ഹിജ്ര്‍: 15:59, 15:61, അല്‍അംബിയാഅ്: 21:71, 21:74, അല്‍ഹജ്ജ്: 22:43, അശ്ശുഅറാഅ്: 26:160, 26:161, 26:167, അന്നംല്: 27:54, 27:56, അല്‍അന്‍കബൂത്: 29:26, 29:28, 29:32, 29:33, സ്വാഫ്ഫാത്: 37:133, സ്വാദ്: 38:13, ക്വാഫ്: 50:13, അല്‍ഖമര്‍:  54:33, 54:34, അത്തഹ്‌രീം: 66:10

10.യഅ്ക്വൂബ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:132, 2:133, 2:136, 2:140, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, ഹൂദ്: 11:71, യൂസുഫ്: 12:6, 12:38, 12:68, മര്‍യം: 19:6, 19:49, അല്‍അംബിയാഅ്: 21:72, അല്‍അന്‍കബൂത്: 29:27, സ്വാദ്: 38:45

11.യൂസുഫ് (അ): (26 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:84, യൂസുഫ്: 12:4, 12:7, 12:8, 12:9, 12:10, 12:11, 12:17, 12:21, 12:29, 12:46, 12:51, 12:56, 12:58, 12:69, 12:76, 12:77, 12:80, 12:84, 12:85, 12:87, 12:89, 12:90, 12:94, 12:99, ഗാഫിര്‍: 40:34

12.ശുഐബ് (അ): (10 സ്ഥലങ്ങളില്‍)
അല്‍അഅ്‌റാഫ്: 7:85, 7:88, 7:90, 7:92, ഹൂദ്: 11:84, 11:87, 11:91, 11:94, അശ്ശുഅറാഅ്: 26:177, അല്‍അന്‍കബൂത്: 29:36

13.മൂസാ (അ): (131 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:51, 2:53, 2:54, 2:55, 2:60, 2:61, 2:67, 2:87, 2:92, 2:108, 2:136, 2:236, 2:246, 2:248, ആലുഇംറാന്‍: 3:84, അന്നിസാഅ്: 4:153, 4:164, അല്‍മാഇദ: 5:20, 5:22, 5:24, അല്‍അന്‍ആം: 6:84, 6:91, 6:154, അല്‍അഅ്‌റാഫ്: 7:103, 7:104, 7:115, 7:117, 7:122, 7:127, 7:128, 7:131, 7:134, 7:138, 7:142, 7:143, 7:144, 7:148, 7:150, 7:154, 7:155, 7:159, 7:160, യൂനുസ്: 10:75, 10:77, 10:80, 10:81, 10:83, 10:84, 10:87, 10:88, ഹൂദ്: 11:17, 11:96, 11:110, ഇബ്‌റാഹീം: 14:5, 14:6, 14:8, അല്‍ഇസ്‌റാഅ്: 17:2, 17:101, അല്‍കഹ്ഫ്: 18:60, 18:66, മര്‍യം: 19:51, ത്വാഹാ: 20:9, 20:11, 20:17, 20:19, 20:36, 20:40, 20:49, 20:57, 20:61, 20:65, 20:67, 20:70, 20:77, 20:83, 20:86, 20:88, 20:91, അല്‍അംബിയാഅ്: 21:48, അല്‍ഹജ്ജ്: 22:44, അല്‍മുഅ്മിനൂന്‍: 23:45, 23:49, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:10, 26:43, 26:45, 26:48, 26:52, 26:61, 26:63, 26:65, അന്നംല്: 27:7, 27:9, 27:10, അല്‍ഖസസ്: 28:3, 28:7, 28:10, 28:15, 28:18, 28:19, 28:20, 28:29, 28:30, 28:31, 28:36, 28:37, 28:38, 28:43, 28:44, 28:48, 28:76, അല്‍അന്‍കബൂത്: 29:39, സജദ: 32:23, അല്‍അഹ്‌സാബ്: 33:7, 33:69, സ്വാഫ്ഫാത്: 37:114, 37:120, ഗാഫിര്‍: 40:23, 40:26, 40:27, 40:37, 40:53, ഫുസ്സിലത്: 41:45, അശ്ശൂറാ: 42:13, സുഖ്‌റുഫ്: 43:46, അഹ്ഖാഫ്: 46:12, 46:30, അദ്ദാരിയാത്: 51:38, അന്നജ്മ്: 53:36, സ്വഫ്ഫ്: 61:5, അന്നാസിആത്: 79:15, അല്‍അഅ്‌ലാ: 87:19

14.ഹാറൂന്‍ (അ) (20 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:248, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അഅ്‌റാഫ്: 7:122, 7:142, യൂനുസ്: 10:75, മര്‍യം: 19:28, 19:53. ത്വാഹാ: 20:30, 20:70, 20:90, 20:92, അല്‍അംബിയാഅ്: 21:48, അല്‍മുഅ്മിനൂന്‍: 23:45, ഫുര്‍ഖാന്‍: 25:35, അശ്ശുഅറാഅ്: 26:13, 26:48, അല്‍ഖസസ്: 28:34, സ്വാഫ്ഫാത്: 37:114, 37:120

15.ഇല്‍യാസ് (അ): (3 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:85, സ്വാഫ്ഫാത്: 37:123, 37:130

16.അല്‍യസഅ് (അ) (2 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:86, സ്വാദ്: 38:48

17.ദാവൂദ് (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:251, അന്നിസാഅ്: 4:163, അല്‍മാഇദ: 5:78, അല്‍അന്‍ആം: 6:84, അല്‍ഇസ്‌റാഅ്: 17:55, അല്‍അംബിയാഅ്: 21:78, 21:79, അന്നംല്: 27:15, 27:16, സബഅ്: 34:10, 34:13, സ്വാദ്: 38:17, 38:22, 38:24, 38:26, 38:30

18.സുലൈമാന്‍ (അ) (16 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:102, അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:78, 21:79, 21:81, അന്നംല്: 27:15, 27:16, 27:17, 27:18, 27:30, 27:36, 27:44, സബഅ്: 34:12, സ്വാദ്: 38:30, 38:34

19.അയ്യൂബ് (അ) (4 സ്ഥലങ്ങളില്‍)
അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:84, അല്‍അംബിയാഅ്: 21:83, സ്വാദ്: 38:41

20.ദുല്‍കിഫ്ല്‍ (അ) (2 സ്ഥലങ്ങളില്‍)
അല്‍അംബിയാഅ്: 21:85, സ്വാദ്: 38:48

21.യൂനുസ് (അ) (4 സ്ഥലങ്ങളില്‍)
അന്നിസാഅ്: 4:163, അല്‍അന്‍ആം: 6:86, യൂനുസ്: 10:98, സ്വാഫ്ഫാത്: 37:139

22.സകരിയ്യാ (അ) (6 സ്ഥലങ്ങളില്‍)
ആലുഇംറാന്‍: 3:37, 3:38, അല്‍അന്‍ആം: 6:85, മര്‍യം: 19:2, 19:7, അല്‍അംബിയാഅ്: 21:89

23.യഹ്‌യാ (അ) (5 സ്ഥലങ്ങളില്‍)
അല്‍അന്‍ആം: 6:85, മര്‍യം: 19:7, 19:12, അല്‍അംബിയാഅ്: 21:90, ആലുഇംറാന്‍: 3:39

24.ഈസാ (അ) (23 സ്ഥലങ്ങളില്‍)
അല്‍ബഖറ: 2:87, 2:136, 2:253, ആലുഇംറാന്‍: 3:45, 3:52, 3:55, 3:59, 3:84, അന്നിസാഅ്: 4:157, 4:163, 4:171, അല്‍മാഇദ: 5:110, 5:112, 5:114, 5:116, അല്‍അന്‍ആം: 6:85, മര്‍യം: 19:34, അല്‍അഹ്‌സാബ്: 33:7, അശ്ശൂറാ: 42:13, സുഹ്‌റുഫ്: 43:63, ഹദീദ്: 57:7, അല്‍സ്വഫ്ഫ്: 61:6, 61:14

25.മുഹമ്മദ് നബി (സ): (4 സ്ഥലങ്ങളില്‍)
ആലുഇംറാന്‍: 3:144, അഹ്‌സാബ്: 33:40, മുഹമ്മദ്: 47:2, അല്‍ ഫത്ഹ്: 48:29
 

Feedback