Skip to main content

വുദൂഅ്

ബാഹ്യമായ വൃത്തിശുദ്ധി എന്നതിനപ്പുറം ഒരു പ്രത്യേക തരം ശുദ്ധീകരണത്തിനാണ് ഇസ്‌ലാമിക സാങ്കേതികാര്‍ഥത്തില്‍ വുദു എന്നു പറയുന്നത്. കൈ കാല്‍ മുഖങ്ങള്‍ കഴുകുക, തല തടവുക എന്നതാണ് അതിന്റെ ബാഹ്യകര്‍മമെങ്കിലും അത് ശരീരത്തിലെ അഴുക്ക് നീക്കാനുള്ളതല്ല. ആത്മീയമായ ശുദ്ധീകരണമാണ്. നമസ്‌കാരത്തിനും ത്വവാഫിനും വുദു നിര്‍ബന്ധമാണ്.

Feedback
  • Sunday Dec 10, 2023
  • Jumada al-Ula 27 1445