Skip to main content

അഅ്‌റാഫുകാര്‍

•    സ്വര്‍ഗത്തിനും നരകത്തിനും ഇടയിലുള്ള ഉന്നത സ്ഥലങ്ങളില്‍ ചിലരുണ്ട്. സ്വര്‍ഗത്തില്‍ പ്രവേശിച്ചിട്ടില്ലാത്ത അതിനു വേണ്ടി ആശിച്ചിരിക്കുന്ന ആളുകള്‍. അവര്‍ സ്വര്‍ഗവാസികളോട് വിളിച്ചു പറയും: നിങ്ങള്‍ക്ക് സമാധാനം! (7:46).
•    നരകവാസികളെ കാണുമ്പോള്‍ അവര്‍ അല്ലാഹുവിനോട് പറയും: നാഥാ ഞങ്ങളേ നീ അക്രമികളുടെ കൂട്ടത്തിലാക്കരുതേ (7:47).

Feedback
  • Friday Apr 26, 2024
  • Shawwal 17 1445