Skip to main content

മനുഷ്യരുടെ തൃപ്തിക്ക് പ്രാധാന്യം

അല്ലാഹു പറയുന്നു: “നിങ്ങളോടവര്‍ സത്യം ചെയ്യുന്നത് നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയാകുവാന്‍ വേണ്ടിയാണ്. ഇനി നിങ്ങള്‍ക്ക് അവരെപ്പറ്റി തൃപ്തിയായാല്‍ തന്നെയും അല്ലാഹു അധര്‍മകാരികളായ ജനങ്ങളെപ്പറ്റി തൃപ്തിപ്പെടുകയില്ല” (9:96).

Feedback
  • Thursday May 9, 2024
  • Dhu al-Qada 1 1445