നോമ്പ് തുറക്കുമ്പോഴുള്ള പ്രാര്‍ഥന
• ذَهَـبَ الظَّمَـأُ، وَابْتَلَّـتِ العُـروق، وَثَبَـتَ الأجْـرُ إِنْ شـاءَ الله
ദാഹം ശമിച്ചു, ഞരമ്പുകള്‍ കുളിര്‍ത്തു, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായി.
سنن أبي داود 2357:
മനുഷ്യന് രണ്ടു പകുതിയാണ്; സ്ത്രീയും പുരുഷനും.
പുരുഷനായി സ്വയം പ്രഖ്യാപിച്ച ഒരു സ്ത്രീ ഗര്‍ഭം ധരിച്ചത് ലോകമഹാ സംഭവങ്ങളില്‍ ഒന്നായി ചിത്രീകരിക്കാന്‍ മാധ്യമങ്ങളും ജെന്‍ഡര്‍ രാഷ്ട്രീയ ലോബിയും നന്നായി പരിശ്രമിക്കുന്നുണ്ട്.
പ്രാര്‍ഥനയുടെ മഹത്വം
പ്രാര്‍ഥനയുടെ മര്യാദകള്‍