Skip to main content

ബാങ്ക്

ബാങ്കിന്റെ പദങ്ങള്‍ ആവര്‍ത്തിക്കുന്നതിനിടെ ഹയ്യാ അലസ്സ്വലാത്, ഹയ്യാ അലല്‍ ഫലാഹ് എന്ന് കേള്‍ക്കുമ്പോള്‍

•    لَا حَوْلَ وَلَا قُوَّةَ إِلَّا بِالله. 
അല്ലാഹുവിനെ കൊണ്ടല്ലാതെ യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.

ബാങ്കിനു ശേഷമുള്ള പ്രാര്‍ഥന

•    اَللّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ وَالصَّلاَةِ الْقَائِمَةِ آتِ مُحَمَّداً الْوَسِيلَة وَالْفَضِيلَة وَابْعَثْهُ مَقَامًا مَحْمُوداً الَّذِي وَعَدْتَهُ  .
ഈ പരിപൂര്‍ണമായ വിളിയുടെയും ആസന്നമായ നമസ്‌കാരത്തിന്റെയും നാഥനായ അല്ലാഹുവേ, മുഹമ്മദ് നബി(സ്വ)ക്ക് വസീല, ഫദീല എന്നീ പദവികള്‍ നല്‍കേണമേ. നീ വാഗ്ദാനം ചെയ്ത പ്രശംസനീയമായ സ്ഥാനത്തേക്ക് അദ്ദേഹത്തെ നീ നിയോഗിക്കുകയും ചെയ്യേണമേ. നിശ്ചയമായും നീ വാഗ്ദാനം ലംഘിക്കുന്നവനല്ല
 

Feedback
  • Wednesday Dec 4, 2024
  • Jumada ath-Thaniya 2 1446