Skip to main content

രോഗി

 രോഗിയെ സന്ദര്‍ശിക്കുമ്പോള്‍


•    لاَبَأْسَ طَهُورٌ إِنْ شَاءَ اللهُ 

സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖം പ്രാപിക്കലുമുണ്ടാകും


ആപത്ത് ബാധിച്ചാല്‍

•    إِنّا للهِ وَإِنَا إِلَـيْهِ راجِعـون  .
ഞങ്ങള്‍ അല്ലാഹുവിന് വേണ്ടി നിലകൊള്ളുന്നവരാണ്. ഞങ്ങളുടെ മടക്കവും അവന്റെ അടുത്തേക്കാണ്.
 

References

البخاري 5656:

    مسلم 918:

Feedback
  • Saturday Sep 7, 2024
  • Rabia al-Awwal 3 1446