 
                        
വീട്ടില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍
•    بِسْمِ اللهِ تَوَكَّلْتُ عَلَى اللهِ وَلاَ حَوْلَ وَلاَ قُوَّةَ إِلاّ بِاللهِ. 
അല്ലാഹുവിന്റെ നാമത്തില്‍, ഞാന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുന്നു. അല്ലാഹുവല്ലാതെ  യാതൊരു പരമോന്നത ശക്തിയും കഴിവുമില്ല.
വീട്ടിലേക്കു പ്രവേശിക്കുമ്പോള്‍
•    بِسْمِ اللهِ. 
അല്ലാഹുവിന്റെ നാമത്തില്‍