Skip to main content

ഭക്ഷണം

ഭക്ഷണം കഴിക്കുന്നതിനു മുമ്പ്


•    بِسْمِ الله 
അല്ലാഹുവിന്റെ നാമത്തില്‍

'ബിസ്മില്ലാഹ്' എന്ന് പറയാന്‍ മറന്നാല്‍


•    بِسْمِ اللهِ في أَوَّلِهِ وَآخِـرِه .
അല്ലാഹുവിന്റെ നാമം കൊണ്ട് ഇതിന്റെ തുടക്കത്തിലും ഇതിന്റെ അവസാനത്തിലും.

ഭക്ഷണം കഴിച്ചു കഴിഞ്ഞാല്‍

•    الْحَمْـدُ للهِ الَّذي أَطْعَمَنـي هـذا وَرَزَقَنـيهِ مِنْ غَـيْرِ حَوْلٍ مِنِّي وَلا قُوَّة 
എന്റെ യാതൊരു കഴിവോ ശക്തിയോ കൂടാതെ എനിക്ക് ഈ ഭക്ഷണം സംഭരിച്ച് തരുകയും എന്നെ ഇത് ഭക്ഷിപ്പിക്കുകയും ചെയ്ത അല്ലാഹുവിനാണ് എല്ലാ സ്തുതിയും.
 

References


سنن الترمذي: 1858
 سنن الترمذي: 1858
 سنن أبي داود 4023:

Feedback
  • Saturday Dec 14, 2024
  • Jumada ath-Thaniya 12 1446