Skip to main content

പ്രകൃതി പ്രതിഭാസങ്ങള്‍

കാറ്റടിച്ചു വീശുമ്പോള്‍


•    اللّهُـمَّ إِنَّـي أَسْـأَلُـكَ خَيْـرَها، وَخَيْـرَ ما فيهـا، وَخَيْـرَ ما اُرْسِلَـتْ بِه، وَأَعـوذُ بِكَ مِنْ شَـرِّها، وَشَـرِّ ما فيهـا، وَشَـرِّ ما اُرْسِلَـتْ بِه 

അല്ലാഹുവേ, ഈ കാറ്റിലെ നന്‍മയെയും ഇതുള്‍ക്കൊള്ളുന്ന നന്മയെയും ഇത് അയക്കപ്പെട്ടതിലെ നന്മയെയും നിന്നോട് ഞാന്‍ ചോദിക്കുന്നു. ഈ കാറ്റിലെ തിന്മയില്‍ നിന്നും, ഇതുള്‍ക്കൊള്ളുന്ന തിന്മയില്‍ നിന്നും, ഇത് അയക്കപ്പെട്ടതിലെ തിന്മയില്‍ നിന്നും നിന്നോട് ഞാന്‍ രക്ഷ തേടുന്നു.


ഇടി മിന്നല്‍ ഉണ്ടാകുമ്പോള്‍


•    سُبْـحانَ الّذي يُسَبِّـحُ الـرَّعْدُ بِحَمْـدِهِ، وَالملائِكـةُ مِنْ خيـفَته 
ഇടിമിന്നലുകള്‍ സ്തുതിച്ചുകൊണ്ട് വാഴ്ത്തുന്നതും, മലക്കുകള്‍ ഉഗ്രഭയത്തോടെ വാഴ്ത്തുന്നതും ഏതൊരുവനെയാണോ അവന്‍ എത്ര പരിശുദ്ധന്‍.
 

References

البخاري3206:

  الأدب المفرد 723

Feedback