Skip to main content

പിതാവിന്റെ പിതാവൊത്ത സഹോദരന്‍, പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍

പിതാവിന്റെ പിതാവൊത്ത സഹോദരനു ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ പിതാവൊത്ത സഹോദരന് അനന്തരാവകാശം ലഭിക്കുന്നു.

    1. പുത്രന്‍ 
    2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍ 
    3. പിതാവ്
    4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ) പിതാമഹന്റെ പിതാവ്
    5. നേര്‍ സഹോദരന്‍ 
    6. പിതാവൊത്ത സഹോദരന്‍
    7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി  
    8. പിതാവൊത്ത സഹോദരി  + പുത്രി / പുത്രന്റെ പുത്രി
    9. നേര്‍ സഹോദരന്റെ പുത്രന്‍ 
    10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
    11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍     
    12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍     
    13. പിതാവിന്റെ നേര്‍ സഹോദരന്‍
 

 

മുഴുവന്‍

മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരനല്ലാതെ മറ്റ് അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍

ബാക്കി

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി

തുല്യമായി

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍

പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം പിതാവിന്റെ നേര്‍ സഹോദരരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.

    1. പുത്രന്‍
    2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍
    3. പിതാവ്
    4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
    5. നേര്‍ സഹോദരന്‍ 
    6. പിതാവൊത്ത സഹോദരന്‍
    7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി  
    8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
    9. നേര്‍ സഹോദരന്റെ പുത്രന്‍ 
    10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
    11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍     
    12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍     
    13. പിതാവിന്റെ നേര്‍ സഹോദരന്‍
    14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍

മുഴുവന്‍

മരിച്ചയാള്‍ക്ക് പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രനല്ലാതെ മറ്റ് അനന്തരാവകാശികള്‍ ആരുമില്ലെങ്കില്‍

ബാക്കി

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ച് ബാക്കി

തുല്യമായി

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.   

 

പിതാവിന്റെ പിതാവൊത്ത സഹോദന്റെ പുത്രന്‍

പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന് ശിഷ്ട ഓഹരിക്കാരന്‍ എന്ന് നിലയില്‍ അനന്തരാവകാശം ലഭിക്കുന്നു.

മരിച്ചയാള്‍ക്ക് താഴെ പറയുന്നവരില്‍ ആരും ഇല്ലെങ്കില്‍ മാത്രം   പിതാവിന്റെ പിതാവൊത്ത സഹോദരരന്റെ പുത്രന് അനന്തരാവകാശം ലഭിക്കുന്നു.

    1. പുത്രന്‍
    2. പൗത്രന്‍ (പുത്രന്റെ പുത്രന്‍), പൗത്രന്റെ പുത്രന്‍ 
    3. പിതാവ്
    4. പിതാമഹന്‍ ( പിതാവിന്റെ പിതാവ് ), പിതാമഹന്റെ പിതാവ്
    5. നേര്‍ സഹോദരന്‍
    6. പിതാവൊത്ത സഹോദരന്‍
    7. നേര്‍ സഹോദരി + പുത്രി / പുത്രന്റെ പുത്രി  
    8. പിതാവൊത്ത സഹോദരി + പുത്രി / പുത്രന്റെ പുത്രി
    9. നേര്‍ സഹോദരന്റെ പുത്രന്‍ 
    10. പിതാവൊത്ത സഹോദരന്റെ പുത്രന്‍
    11. നേര്‍ സഹോദരന്റെ പുത്രന്റെ പുത്രന്‍     
    12. പിതാവൊത്ത സഹോദരന്റെ പുത്രന്റെ പുത്രന്‍     
    13. പിതാവിന്റെ നേര്‍ സഹോദരന്‍
    14. പിതാവിന്റെ പിതാവൊത്ത സഹോദരന്‍ 
    15. പിതാവിന്റെ നേര്‍ സഹോദരന്റെ പുത്രന്‍

 

മുഴുവന്‍

 

മരിച്ചയാള്‍ക്ക് പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രനല്ലാതെ മറ്റു അനന്തരവകാശികള്‍ ആരുമില്ലെങ്കില്‍

ബാക്കി

മരിച്ചയാള്‍ക്ക് നിശ്ചിത ഓഹരിക്കാരുണ്ടെങ്കില്‍ അവരുടെ ഓഹരികള്‍ കഴിച്ചു ബാക്കി

തുല്യമായി

മരിച്ചയാള്‍ക്ക് ഒന്നിലധികം പിതാവിന്റെ പിതാവൊത്ത സഹോദരന്റെ പുത്രന്‍മാരുണ്ടെങ്കില്‍ അവര്‍ക്കിടയില്‍ തുല്യമായി വീതിക്കപ്പെടും.   

Feedback