Skip to main content

അവധി

  
 عن أبي الدرداء قال : سمعت رسول الله صلى الله عليه وسلم يقول : فرَغ اللهُ إلى كلِّ عبدٍ مِن خَمْسٍ : مِن أجَلِه ورِزقِه وأثَرِه وشقي أم سعيد. رواه أحمد.

1.    അബുദ്ദര്‍ദാഅ്(റ) പറയുന്നു: നബി(സ്വ) പറയുന്നത് ഞാന്‍ കേട്ടു. ഏതൊരു അടിമയുടെയും അഞ്ചു കാര്യങ്ങള്‍ അല്ലാഹു നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. അവന്റെ ആയുസ്സ്, ഉപജീവനം, കര്‍മ ഫലം, ദൗര്‍ഭാഗ്യവാനോ ഭാഗ്യവാനോ എന്നതും. 
(ഹദീസ് നമ്പര്‍: അഹ്മദ് : 21723)

Feedback
  • Wednesday Nov 13, 2024
  • Jumada al-Ula 11 1446