Skip to main content

തവക്കുല്‍


حَدَّثَنَا عَلِيُّ بْنُ سَعِيدٍ الْكِنْدِيُّ، حَدَّثَنَا ابْنُ الْمُبَارَكِ، عَنْ حَيْوَةَ بْنِ شُرَيْحٍ، عَنْ بَكْرِ بْنِ عَمْرٍو، عَنْ عَبْدِ اللَّهِ بْنِ هُبَيْرَةَ، عَنْ أَبِي تَمِيمٍ الْجَيْشَانِيِّ، عَنْ عُمَرَ بْنِ الْخَطَّابِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا ‏"‏ ‏
 

1.    ഉമര്‍(റ) പറയുന്നു. നബി(സ്വ) പറഞ്ഞു: നിങ്ങള്‍ ശരിയായ വിധം അല്ലാഹുവില്‍ ഭരമേല്പി ക്കുകയാണെങ്കില്‍ പക്ഷികള്‍ക്കെന്നപോലെ നിങ്ങള്‍ക്ക് ആഹാരം നല്കപ്പെടും. അവ ഒട്ടിയ വ യറുമായി പ്രഭാതത്തില്‍ പുറത്തുപോവുകയും നിറഞ്ഞ വയറുമായി വൈകുന്നേരം തിരിച്ചുവരി കയും ചെയ്യുന്നു. 

(ഹദീസ് നമ്പര്‍: തിര്‍മിദി: 2344, ഇബ്‌നുമാജ : 4164, അഹമ്മദ്: 205) 


حَدَّثَنَا عَلِيُّ بْنُ سَعِيدٍ الْكِنْدِيُّ، حَدَّثَنَا ابْنُ الْمُبَارَكِ، عَنْ حَيْوَةَ بْنِ شُرَيْحٍ، عَنْ بَكْرِ بْنِ عَمْرٍو، عَنْ عَبْدِ اللَّهِ بْنِ هُبَيْرَةَ، عَنْ أَبِي تَمِيمٍ الْجَيْشَانِيِّ، عَنْ عُمَرَ بْنِ الْخَطَّابِ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏ "‏ لَوْ أَنَّكُمْ كُنْتُمْ تَوَكَّلُونَ عَلَى اللَّهِ حَقَّ تَوَكُّلِهِ لَرُزِقْتُمْ كَمَا تُرْزَقُ الطَّيْرُ تَغْدُو خِمَاصًا وَتَرُوحُ بِطَانًا ‏"‏ ‏.‏ قَالَ أَبُو عِيسَى هَذَا حَدِيثٌ حَسَنٌ صَحِيحٌ لاَ نَعْرِفُهُ إِلاَّ مِنْ هَذَا الْوَجْهِ ‏.‏ وَأَبُو تَمِيمٍ الْجَيْشَانِيُّ اسْمُهُ عَبْدُ اللَّهِ بْنُ مَالِكٍ ‏.‏
 

2. നബി പറയുന്നത് താന്‍ കേട്ടു എന്ന് ഉമറുബ്‌നുല്‍ ഖത്താബ്(റ) പറയുന്നു: നിങ്ങള്‍ യഥാവിധി അല്ലാഹുവില്‍ നിങ്ങള്‍ ഭരമേല്പിച്ചാല്‍ അവന്‍ പറവകള്‍ക്ക് ഭക്ഷണമേകുന്നതുപോലെ നിങ്ങള്‍ക്കും നല്കും. അവ ഒട്ടിയ വയറുമായി പ്രഭാതത്തില്‍ പോകുന്നു. നിറഞ്ഞ വയറുമായി പ്രദോഷത്തില്‍ തിരിച്ചുവരുന്നു.' 

ഹദീസ് നമ്പര്‍: തിര്‍മിദി : 2344, ഇബ്‌നുമാജ : 4164, അഹ്മദ് : 205, 370
 

Feedback
  • Thursday Apr 18, 2024
  • Shawwal 9 1445