Skip to main content

ശുദ്ധപ്രകൃതി

 
حَدَّثَنَا عَبْدَانُ، أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا يُونُسُ، عَنِ الزُّهْرِيِّ، قَالَ أَخْبَرَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ، أَنَّ أَبَا هُرَيْرَةَ ـ رضى الله عنه ـ قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏"‏ مَا مِنْ مَوْلُودٍ إِلاَّ يُولَدُ عَلَى الْفِطْرَةِ، فَأَبَوَاهُ يُهَوِّدَانِهِ أَوْ يُنَصِّرَانِهِ أَوْ يُمَجِّسَانِهِ، كَمَا تُنْتَجُ الْبَهِيمَةُ بَهِيمَةً جَمْعَاءَ، هَلْ تُحِسُّونَ فِيهَا مِنْ جَدْعَاءَ ‏"‏ ثُمَّ يَقُولُ ‏{‏فِطْرَةَ اللَّهِ الَّتِي فَطَرَ النَّاسَ عَلَيْهَا لاَ تَبْدِيلَ لِخَلْقِ اللَّهِ ذَلِكَ الدِّينُ الْقَيِّمُ‏}

1.    അബൂഹുറയ്‌റ (റ) പറയുന്നു. റസൂല്‍ (സ്വ) പറഞ്ഞു: ഏതൊരു കുഞ്ഞും പിറന്നുവീഴുന്നത് ശുദ്ധപ്രകൃതിയോടുകൂടിയാണ്. പിന്നീട് അവനെ യഹൂദിയോ ക്രിസ്ത്യാനിയോ അഗ്നിയാരാധകനോ ഒക്കെ ആക്കുന്നത് അവന്റെ മാതാപിതാക്കളാണ്; പൂര്‍ണമായ അവയവങ്ങളോടെ മൃഗത്തിന് ജനിക്കുന്ന കുട്ടിയെപ്പോലെ. അതിന്റെ കാതുകള്‍ മുറിക്കപ്പെട്ടതായി നീ കണ്ടിട്ടുണ്ടോ? തുടര്‍ന്ന് ഈ ഖുര്‍ആന്‍ സൂക്തം അദ്ദേഹം ഉദ്ധരിക്കുകയും ചെയ്തു.'മനുഷ്യന് അല്ലാഹു നല്കിയ ശുദ്ധപ്രകൃതിയാണ് അത്. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ യാതൊരു മാറ്റവും ഇല്ല. അതു തന്നെയാണ് വകയില്ലാത്ത മതം'.

(ഹദീസ് നമ്പര്‍: ബുഖാരി: 4775, മുസ്‌ലിം : 2658, തിര്‍മിദി: 2138, അബൂദാവൂദ് : 4714, അഹമ്മദ് : 8562, മുവത്വ : 823)

Feedback
  • Friday Apr 19, 2024
  • Shawwal 10 1445